അങ്ങാടിപ്പുറം: പുത്തനങ്ങാടി ചോലയിൽ കുളമ്പിലെ ചോലയിൽ നാടിക്കുട്ടിയുടെ മകൻ റിഥിൻ (കുട്ടു -21) നിര്യാതനായി. പുത്തനങ്ങാടി പ്രദേശത്തെ മികച്ച ഫുട്ബാളറായിരുന്നു. മാതാവ്: ശ്രീജ.