ആനക്കര: പടിഞ്ഞാറങ്ങാടി കരിമ്പന കുന്നിൽ കുരുത്തോല വളപ്പിൽ മൊയ്തീൻ കുട്ടി (73) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പരേതയായ ആയിശ. മക്കൾ: ഖദീജ, അബ്ദുൽ ജലീൽ, അബ്ദുൽ ഗഫൂർ, ബഷീർ, മുസമ്മിൽ, ഫാത്വിമത്ത് സുഹ്റ. മരുമക്കൾ: മുഹമ്മദ്കട്ടി, റസിയ, സലീന, അബ്ദുൽ റഷീദ്.