മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ പള്ളത്ത് ആലിക്കുട്ടി (77) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സുഹറ, സലീം, മുജീബ്, നജീബ്. മരുമക്കൾ: അബ്ദുന്നാസർ വാര്യങ്ങട്ടിൽ, ഷൈമ, ഫസ്ല, ഷാനിമ.