കോതമംഗലം: കറുകടം പൂക്കുന്നേൽ പരേതനായ എബ്രഹാം ചെറിയാെൻറ ഭാര്യ കുഞ്ഞമ്മ എബ്രഹാം (95) നിര്യാതയായി. പരേതനായ മത്തായി കോർ എപ്പിസ്കോപ്പയുടെ മകളാണ്. മക്കൾ: ബാബു, ബോസ്, ജോഷി, ടോമി, റീബി മെറീന. മരുമക്കൾ: ഡോ. പോളി, ജോളി, ലത, റൂബി, പ്രിൻസ്, ജേക്കബ് ഇട്ടൂപ്പ്.