വടകര: ജ്യോതി എക്സ് റേ ഉടമ പരേതനായ സി.എച്ച്. സദാനന്ദെൻറ മകൻ സരിൻ (37- എറണാകുളം ബേക്കറി) നിര്യാതനായി. മാതാവ്: കമലാക്ഷി(രതി). സഹോദരൻ: നിധിൻ.