കുമ്മങ്കോട്: പിലാക്കാട്ട് രോഹിണി (84) നിര്യാതയായി. കോവിഡ് ചികിത്സയിലായിരുന്നു. ഇവരുടെ വീട്ടിലെ രണ്ട് ബന്ധുക്കൾ നേരത്തെ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ഭർത്താവ്: പരേതനായ നീലകണ്ഠൻ ആചാരി.