എരഞ്ഞിക്കൽ: പീപ്ൾസ് സൗണ്ട്സ് ഉടമ ഇയ്യാടത്ത് ഉമ്മർ (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റഷീദ്, നിസാർ, ഷഹനാസ്, റഷീദ, ഷബ്ന. മരുമക്കൾ: അസീസ്, പി. അസീസ്, റഫീഖ്, ഷനൂജ, ഷബ്ന. സഹോദരങ്ങൾ: മൂസക്കോയ, ഹംസ, സിദ്ദീഖ്, മൊയ്തീൻ, അഷ്റഫ്, ആയിഷ.