നന്തിബസാർ: മൂടാടി വെള്ളറക്കാട് ആമ്പിലേരിക്കുനി അബ്ദുല്ലഹാജി (84) നിര്യാതനായി. ഭാര്യ: ഫാത്തിമ, മക്കൾ: സെറീന, മുഹമ്മദ്, റഷീദ, ഇല്യാസ്, സമീറ, ഫൈസൽ. മരുമക്കൾ: സൈറ, ബഷീർ (പൊയിൽകാവ്), ഖൈറുന്നിസ, നൗഷാദ്, റുബിയ, പരേതനായ അഷ്റഫ് ഹാജി.