കാവുംവട്ടം: കരുളേരിക്കണ്ടി ആയിശ(66) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിമുഹമ്മദ് ഹാജി. മക്കൾ: അബ്ദുൽ ഖാദർ, അബ്ദുൽ സമദ്, ഫരീദ്, ഹാജറ, ഫൈസൽ. മരുമക്കൾ: സുബൈദ, ജസ്നി, നസീറ, അശ്റഫ്, സിനാറത്ത്. സഹോദരങ്ങൾ: മൊയ്തി, സാറ