കോഴിക്കോട്: കല്ലായി റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് എ.ഡബ്ല്യു.എച്ച് കോളജിന് സമീപം നാടഞ്ചേരി പരേതനായ രമേശെൻറ മകൾ അഭിരാമി (19) നിര്യാതയായി. മാതാവ്: സുധ (അംഗൻവാടി). സഹോദരൻ: ശരത് (ബജാജ് ഫിനാൻസ്). സഞ്ചയനം ഞായറാഴ്ച.