ആയഞ്ചേരി: വള്ളിയാട് ഞാലിയിൽ താഴ, സജിന മൻസിലിൽ പാത്തു(95) നിര്യാതയായി. മകൻ: കുഞ്ഞമ്മദ് (റിട്ട. കെ.എസ്.ആർ.ടി.സി). മരുമകൾ: ഒതയോത്ത് നഫീസ.