കൊയിലാണ്ടി: മണമൽ വസന്തനിലയം ലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: സജീവൻ, ശർമിള, പരേതരായ വസന്ത, പ്രമീള. മരുമക്കൾ: കുഞ്ഞിരാമൻ, ഷീബ, നാരായണൻ. സഞ്ചയനം ഞായറാഴ്ച.