കൂടരഞ്ഞി: പൂവാറംതോട് കുന്നുംപുറത്ത് പരേതനായ തോമസിെൻറ ഭാര്യ ത്രേസ്യാമ്മ (92) നിര്യാതയായി. മക്കൾ: ജോസ് (റേഷൻ വ്യാപാരി, പൂവാറൻതോട്), രാജു (ചെന്നൈ), ടോമി, മോളി, മിനി. മരുമക്കൾ: ലിസി, ബീന, ബെന്നി തോട്ടുമുക്കം, സിന്ധു, ഷാജി ഓടക്കയം. സംസ്കാരം ശനിയാഴ്ച ഒമ്പതിന് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.