കോഴിക്കോട്: വെസ്റ്റ് നടക്കാവ് പൂക്കോട്ട് ഹൗസിൽ സെയ്തലവി (റിട്ട. ഫോറസ്റ്റ് ഡിപ്പാർട്മെൻറ്) ഭാര്യ നടക്കാവ് ഗേൾസ് ഹൈസ്കൂൾ റിട്ട. അറബിക് അധ്യാപിക പി.പി. ഖദീജ (75) നിര്യാതയായി. മക്കൾ: മുഹമ്മദ് ഇക്ബാൽ, സെഹീർ, റസൂല. മരുമക്കൾ: മുഹമ്മദ് അഷറഫ് (തിരൂർ), സജ്ന (പെരുമ്പിലാവ്), റോഷ്ന (കൊയിലാണ്ടി). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 11ന് നടക്കാവ് പുതിയ പള്ളി ഖബർസ്ഥാനിൽ.