കൊയിലാണ്ടി: കൊല്ലം കുന്നിയോറാമല അമ്മ നിവാസിൽ രാജൻ (65) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രിയൻ, പ്രജിഷ, പ്രീതേഷ്. സഹോദരങ്ങൾ: രാജി, പുഷ്പ, ബാലു, ശശി. സഞ്ചയനം: ഞായറാഴ്ച.