എരഞ്ഞിപ്പാലം: സ്കൈ ലൈൻ മെടോസിൽ താമസിക്കുന്ന എം.എൻ. നായർ (83) നിര്യാതനായി. ഭാര്യ: രാധിക എൻ. നായർ. മക്കൾ: ദിനേശ് എൻ. നായർ (യു.എസ്.എ), മദൻ എൻ. നായർ (ബംഗളൂരു). മരുമകൾ: ശ്രീജയ നായർ.