ബേപ്പൂർ: മാമൻറകത്ത് അഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആമിനേയ്. മക്കൾ: ഉമൈബ, സറീന, ഇഖ്ബാൽ, ജുമൈല, നൂർജഹാൻ. മരുമക്കൾ: സിദ്ധീഖ്, ഹനീഫ, സെറീജ.