കൊടുവള്ളി: പനക്കോട് വേങ്ങാതറമ്മൽ അബുഹാജിയുടെ ഭാര്യ കൊന്നാംപൊയിൽ ആമിന ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: അബ്ബാസ്, മുഹമ്മദ് ബഷീർ, സക്കീർ ഹുസൈൻ (സർവേയർ), ഫാത്തിമ, ജമീല, സുലൈഖ, പരേതനായ അബ്ദുല്ല. മരുമക്കൾ: മുഹമ്മദ് (പോർങ്ങോട്ടൂർ ), പരേതനായ അബൂബക്കർ കുട്ടി , അബ്ദുൽ ശരീഫ് (ഇരുവരും ചളിക്കോട് ), സുലൈഖ, മൈമൂന, കൗലത്ത്.