അരീക്കാട്: കുന്നത്ത് കൃഷ്ണദാസ് (80) നിര്യാതനായി. ആർ.എസ്.പി. കോഴിക്കോട് ജില്ല മുൻ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, കാർഷിക വികസന ബാങ്ക് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കടപ്പ മണ്ണിൽ പത്മിനി (ശങ്കരൻ ബേക്കറി). മക്കൾ: ഡോ. കൃപ രാജ് കെ.ബോബി (കാനഡ), ദീപരാജ് കെ.ബിബി, സ്വപ്ന റാണി ( അഡ്മിനിസ്ട്രേഷൻ അസി.മാനേജർ - കോംട്രസ്റ്റ് കണ്ണാശുപത്രി). മരുമക്കൾ: റീമ (കാനഡ), നാനാടത്ത് സജിത്ത് ലാൽ(ശരവണ ഡിസൈനേഴ്സ്, നടക്കാവ്). സഹോദരിമാർ: ശ്രീദേവി, രാധ, വനജ, ജയ.