മൂഴിക്കൽ: വിരുപ്പിൽ പരേതനായ വള്ളിയേകാട്ടിൽ ഗംഗാധരെൻറ മകൻ സന്തോഷ് കുമാർ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ-48) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: സോണി. മകൾ: നിരഞ്ജന. സഹോദരങ്ങൾ: ഉഷ, ബാബു പാക്കത്ത്, പരേതരായ പ്രദീപ്കുമാർ, മുരളീധരൻ. സഞ്ചയനം ഞായറാഴ്ച.