കോഴിക്കോട്: തിരുവണ്ണൂർ പുതിയകോവിലകത്ത് സുരേന്ദ്രൻ രാജ (73 റിട്ട. ചീഫ് മാനേജർ, പഞ്ചാബ് നാഷനൽ ബാങ്ക്) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: സുധ രാജ. മക്കൾ: ഗോകുൽ, ഗൗതം (ഇരുവരും ചെന്നൈ). മരുമക്കൾ: ലക്ഷ്മി ജഗദീശൻ, പരേതയായ പാർവതി ശ്രീ ഗൗതം. സംസ്കാരം ശനിയാഴ്ച 11ന് ചെന്നൈയിൽ.