കക്കോടി: ചെറുകുളം പരേതനായ പോണാട്ടിൽ ഗംഗാധരൻ നായരുടെ മകൻ വിജയൻ (52) നിര്യാതനായി. മാതാവ്: ലീല. ഭാര്യ: ലിബിത. മക്കൾ: നന്ദന, ദേവ് കരൺ. സഹോദരൻ: മുരളീധരൻ.