പാലാഴി: കള്ളികൂടം മീത്തൽ വീട്ടിൽ അബ്ദുൽ അസീസിെൻറ ഭാര്യ ഖദീജ (53) നിര്യാതയായി. മക്കൾ: ഇർഷാദ്, ഇർഫാദ്, ഷർഫീന. മരുമക്കൾ: ഷാഹുൽ ഹമീദ്, റഫീദ, ഫാരിഷ. സഹോദരങ്ങൾ: സുബൈദ, സൈനബ, മുഹമ്മദ്, രായിൻ, ആയിശബി, ഫാത്തിമ, ഗഫൂർ, സാഹിറ, സെമീർ.