മാവൂർ: ചെറൂപ്പ പോന്താറ്റുപുറത്ത് മാധവി (94) നിര്യാതയായി. കോവിഡ് ചികിത്സയിലായിരുന്നു. ഭർത്താവ്: പരേതനായ പെരവൻ. മക്കൾ: സരോജിനി, ശ്രീമതി, ലീല, ഗോപിനാഥ്, പ്രകാശൻ (ഇരുവരും ശക്തി ഓട്ടോമൊബൈൽസ്). മരുമക്കൾ: ശോഭന, കുമാരൻ (പെരുമണ്ണ), സത്യൻ (മെഡിക്കൽ കോളജ് ജീവനക്കാരൻ), റീജ, പരേതനായ ഗോപാലൻ. സഞ്ചയനം തിങ്കളാഴ്ച