എളേറ്റിൽ: അടിവാരം മുപ്പതേക്രയിലെ കിഴക്കോത്ത് ആവിലോറ പാറക്കണ്ടി മൊയ്തീൻകുട്ടി മുസ്ലിയാർ (53) നിര്യാതനായി. ഭാര്യ: സൈഫുന്നിസ. മക്കൾ: തസ്ലിമ, സുഹറ, മാജിദ, സ്വാലിഹ. മരുമക്കൾ: ഫസ്ലു, ആഷിഖ്, റിസാൻ.