കുന്ദമംഗലം: ചൂലാംവയൽ തൊടുകയിൽ മീത്തൽ അബൂബക്കർ(82) നിര്യാതനായി. കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കൾ: മുഹമ്മദ്, റഫീഖ്, റംല, ഷെറീന, ഫൈസൽ. മരുമക്കൾ: സൽമ, നജ്മ, ഉസ്മാൻ, സാജിത, പരേതനായ കാദർ.