കുന്ദമംഗലം: കെട്ടാങ്ങൽ കളൻതോട് കണ്ടിയിൽ തച്ചിൽപ്പുറത്ത് അഹമ്മദ് കുട്ടി (61) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് നിസാർ, റജീന, അസീന. മരുമക്കൾ: ആസാദ് (വാഴക്കാട്), സുബൈർ ബാബു (കൂടത്തായി), ഷഹാന. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, ഫാത്തിമ, ഉമ്മയ്യ, ആയിഷ, ആമിന, കദീജ, നഫീസ, പരേതനായ അബ്ദുറഹ്മാൻ ഹാജി.