വടക്കഞ്ചേരി: ആലത്തൂർ കെ.എ.എം ജ്വല്ലറി ഉടമ വടക്കഞ്ചേരി ഉല്ലാസ് നഗറിൽ കെ.എ. മുഹമ്മദ് ഹാജിയുടെ മകൻ കെ.എം. ലിയാഖത്ത് (ബാബു -53) നിര്യാതനായി. മാതാവ്: മെഹമ്മൂദ. ഭാര്യ: ഷാഹിജ. മക്കൾ: ലഹൻ, ഹാനിൻ. സഹോദരങ്ങൾ: കെ.എം. ജലീൽ (കെ.എ.എം ജ്വല്ലറി വടക്കഞ്ചേരി, ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ്), സലീം (ജസാലിയ ഏജൻസീസ് വടക്കഞ്ചേരി), മുംതാസ്, ബീഗം.