അഗളി: ഷോളയൂർ പെട്ടിക്കൽ മോഹനവിലാസത്തിൽ പ്രഭാകരെൻറ ഭാര്യ സരസമ്മ (79) നിര്യാതയായി. കൊല്ലം പട്ടാഴി പുത്തൻവിളയിൽ കുടുംബാംഗമാണ്. മക്കൾ: മോഹനൻ, സുരേഷ്, ബാബു, ജയൻ, അംബിക, ബിനു, സിന്ധു. മരുമക്കൾ: വിനീത, നളിനി, സ്മിത, ഉണ്ണികൃഷ്ണൻ, സാവിത്രി, പരേതനായ കൃഷ്ണമൂർത്തി.