ഒറ്റപ്പാലം: വിമുക്ത ഭടൻ അമ്പലപ്പാറ കാവനാട്ട് വീട്ടിൽ കൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ: കാര്യംപറ്റ മഠം സീതാലക്ഷ്മി അമ്മ. മക്കൾ: പ്രസന്നകുമാരി, വസന്തകുമാരി, ഭാഗ്യലക്ഷ്മി, പ്രീതി. മരുമക്കൾ: ഉണ്ണികൃഷ്ണൻ (ചെന്നൈ), രവിമേനോൻ (മുംബൈ), പരേതരായ സേതുമാധവൻ, മോഹനകൃഷ്ണൻ.