ആലത്തൂർ: പെരുങ്കുളം ബ്രൈറ്റ് ഗീത നിവാസിൽ വി.എം. രാജൻ (85) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ഗീത, ഭാമ, മണികണ്ഠൻ, ജ്യോതി. മരുമക്കൾ: സുനിത, കൃഷ്ണദാസ്.