മങ്കര: മങ്കര വെള്ളറോഡ് കൊന്നയത്ത് വീട്ടിൽ രാമനാഥെൻറ മകൾ കെ.ആർ. രതിക (41) നിര്യാതയായി. മാതാവ്: പ്രസന്ന. ഭർത്താവ്: മനോജ്കുമാർ. മകൻ: അദ്വൈത്. സഹോദരൻ: രജനീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ മങ്കര കാളികാവ് പൊതുശ്മശാനത്തിൽ.