വടക്കഞ്ചേരി: കാരയങ്കാട് കുന്നത്ത് വീട്ടിൽ പരേതനായ ഇബ്രാഹിമിെൻറ ഭാര്യ റാബിയ (85) നിര്യാതയായി. മക്കൾ: ഹബീബ് (ന്യൂസ് പേപ്പർ ഏജൻറ്, വടക്കഞ്ചേരി ശാഫി ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ്), സൈലാവുദ്ദീൻ, റഹ്മത്ത്. മരുമക്കൾ: കബീർ, ഐഷാബി, ലൈല.