ആലത്തൂർ: വാനൂർ വള്ളാട്ടെ വീട്ടിൽ വേണുഗോപാലൻ നായർ (ആധാരം എഴുത്ത് ആലത്തൂർ -79) നിര്യാതനായി. ഭാര്യ: തെക്കേ വെളുത്താക്കൽ സത്യഭാമ. മക്കൾ: രേണുക, രമേഷ്കുമാർ (ആധാരമെഴുത്ത് ആലത്തൂർ), രജനി. മരുമക്കൾ: ശബരിഗിരീശൻ, സുധാകരൻ, ശ്രീദേവി.