തച്ചമ്പാറ: ചെന്തണ്ടിൽ താമസിക്കുന്ന കണക്കെഞ്ചേരിൽ പരേതനായ കേശവൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (89) നിര്യാതയായി. കോട്ടയം ളാക്കാട്ടൂർ കുളത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: ഗീത, മധുസൂദനൻ, രഘുനാഥൻ (സബ് ട്രഷറി മണ്ണാർക്കാട്). മരുമക്കൾ: ശിവദാസൻ നായർ, ലളിത (കേരള ബാങ്ക്), ഷീല (ജി.എം.എൽ.പി.എസ് തൃക്കളൂർ).