ഉള്ള്യേരി: മുണ്ടോത്ത് മനാട് കുന്നുമ്മൽ കോരൻ (95) നിര്യാതനായി. ഭാര്യ; കല്യാണി. മക്കൾ: മാധവി, ശ്രീധരൻ, ബാലൻ, ലീല, രാധ,അശോകൻ. മരുമക്കൾ: ചെക്കിണി, സുമതി, ശ്രീജ, ശിവദാസൻ, കൃഷ്ണൻകുട്ടി, ധന്യ.