കടലുണ്ടി: മേലത്ത് ഹൗസിൽ മുഹമ്മദ്കുട്ടി ഹാജി (87) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ റഷീദ്, സാദിഖ് അലി (ഫ്ലൂട്ടേറിയ ഹോം സൊലൂഷൻസ്), നജുമുൽ ഹുസൈൻ (മാനേജിങ് ഡയറക്ടർ, ഹോപ്ഷോർ സ്പെഷൽ സ്കൂൾ, കടലുണ്ടി), അഹമ്മദ് റഊഫ് (സൗദി). മരുമക്കൾ: ഫാത്തിമ സുഹറ, സീനത്ത് അമൻ, ആയിഷ, അസ്മാബി.