നല്ലളം: വെസ്റ്റ് ബസാർ കുയ്യണ്ടി പറമ്പ് പരേതനായ മാമുക്കോയ (ബംഗളൂരു)യുടെ മകൾ നഫ്സിയ (42) നിര്യാതയായി. മാതാവ്: അസ്മാബി. ഭർത്താവ്: അബൂബക്കർ. മക്കൾ: നഫ്സ റൈഹാന, ഫാത്തമ മെഹജബിൻ. സഹോദരങ്ങൾ: ജംഷിറ, നൗഷാദ്, നൗഷിദ