പേരാമ്പ്ര: സോഷ്യലിസ്റ്റ് നേതാവായിരുന്ന കുഴിച്ചാലിൽ പരേതനായ കെ.സി. ഗോപാലൻ മാസ്റ്റരുടെ (റിട്ട: അധ്യാപകൻ ചെറുവണ്ണൂർ വെസ്റ്റ് എം.എൽ.പി.സ്കൂൾ) ഭാര്യ തയ്യുള്ളതിൽ കാർത്യായനി (88) നിര്യാതയായി.മക്കൾ: കെ.സി. നരേന്ദ്രൻ, സുരേന്ദ്ര മോഹൻ (നഴ്സിങ് അസി. കോഴിക്കോട് മെഡിക്കൽ കോളജ്), പ്രകാശൻ. മരുമക്കൾ: ഉഷ, ഗീത, പുഷ്പ (നഴ്സ്). സഹോദരങ്ങൾ: ദാമോദരൻ, രാമകൃഷ്ണൻ.