കക്കോടി: പറയരു പറമ്പത്ത് ചന്ദ്രന്റെ മകൻ ഷിബു (49) നിര്യാതനായി. മാതാവ്: വിനോദിനി.ഭാര്യ: നിഷ. മകൻ: വിഷ്ണു. സഹോദരങ്ങൾ: പരേതനായ ജയരാജൻ, ഷീബ, ഷാജി, ഷിജു.