താമരശ്ശേരി: വെഴുപ്പൂർ വടക്കെപറമ്പിൽ മൊയ്തീൻ ഹാജി (80) നിര്യാതനായി. ഭാര്യ: സൈനബ.മക്കൾ: മുഹമ്മദ് ഷരീഫ്, റംല, ജമീല, സഫിയ, അബ്ദുൽ ലത്തീഫ്, ബുഷ്റ, ഫാത്തിമ സുമയ്യ, റാഷിദ.