വെസ്റ്റ്ഹിൽ: കുളങ്ങരവീട്ടിൽ പത്മാവതി (84) നിര്യാതയായി.ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: ഹേമലത, സുരേഷ് ബാബു (ഐ.ഒ.സി), റീജ, സതീഷ്. മരുമക്കൾ: ബാബു, രജിത, ഷീബ, പരേതനായ സദാനന്ദൻ. സഞ്ചയനം ശനി.