ഓമശ്ശേരി: തെച്യാട് തറോൽ ഇരുമ്പിടക്കണ്ടി അബൂബക്കർ കുട്ടി (66) നിര്യാതനായി.ദീർഘകാലമായി ഓമശ്ശേരി ടൗണിൽ ടാക്സി സർവിസ് നടത്തുകയായിരുന്നു. ഭാര്യ: സൈനബ. മകൻ: മുനീർ. മരുമകൾ: സക്കീന.