കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി താജ്റോഡ് യൂനിറ്റ് പ്രസിഡൻറ് പടിഞ്ഞാറേ വലിയവീട് അബൂബക്കര്‍ സിദ്ദീഖിെൻറ ഭാര്യ പഴയതോപ്പിലകം സഫിയ (സപ്പു-48) നിര്യാതയായി. പിതാവ്: പരേതനായ വാഴക്കസ്സമാൻറകം കമ്മുട്ടി കോയ. മക്കള്‍: ഷാമില്‍, ഷാനിയ. മരുമക്കള്‍: തബീല്‍ , നിദസലില്. സഹോദരങ്ങള്‍: മുഹമ്മദ്കോയ (മമ്മു), അബ്ദുല്‍ഗഫൂര്‍, അബ്ദുല്‍ ഹമീദ്, അബ്ദുല്‍മജീദ്, അബ്ദുല്‍സമദ്, മുഹമ്മദ്ഹാഷിം, സുബൈദ.