കോഴിക്കോട്: പേരാച്ചിക്കുന്ന് പരേതനായ നെച്ചാലത്ത് ആണ്ടിയുടെ ഭാര്യ ജാനു (88) നിര്യാതയായി. മക്കൾ: ബാബു, കാഞ്ചന (ഷിമോഗ), ലളിതകുമാരി, കോമളം, വിജയം. മരുമക്കൾ: പരേതയായ രമണി, തുളസി, മണി, രാജൻ, ബാബു. സഞ്ചയനം ശനിയാഴ്ച.