പയ്യോളി: പള്ളിക്കര, കുനിയിൽ താഴ സരോജിനി (75-റിട്ട. സെയിൽസ് ടാക്സ്) നിര്യാതയായി. സഹോദരങ്ങൾ: കമല, ശ്രീധരൻ, ശശി, പുഷ്പ, പരേതയായ മല്ലിക.