മക്കിയാട്: പാലേരി പരേതനായ വീട്ടാല വീട്ടിൽ വർക്കിയുടെ ഭാര്യ ഏലി (100) നിര്യാതയായി. മക്കൾ: ഏലിയാസ് വീട്ടാല (എൽ.ഐ.സി ഏജൻറ്), ഏലിയാമ്മ, പരേതനായ വർഗീസ്. മരുമക്കൾ: എസ്തേരമ്മ (ആർ.ഡി ഏജൻറ്), യോഹന്നാൻ (കരിമ്പിൽ), മേരി. സഹോദരങ്ങൾ: ഉലഹന്നാൻ (വഞ്ഞോട്), മറിയാമ്മ.