നന്മണ്ട: അമ്പലപ്പൊയിൽ കുറുമ്പറുകണ്ടി പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ ഉഖൈയ്യ (100) നിര്യാതയായി. മക്കൾ: അഹമ്മദ് കോയ, സലാം, നാസർ, ബഷീർ, ജമീല. മരുമക്കൾ: സുഹറ, ഹാജറ, സക്കീന, സഫിയ, മുഹമ്മദ് കുഞ്ഞി. മയ്യിത്ത് സംസ്കാരം 10 മണിക്ക് നന്മണ്ട 12 ജുമാ മസ്ജിദി