കൊടുവള്ളി: പനക്കോട് വേങ്ങാതറമ്മൽ അബു ഹാജിയുടെ ഭാര്യ വി.ടി. ആമിന (75) നിര്യാതയായി. മക്കൾ: അബ്ബാസ്, ബശീർ, പരേതനായ അബ്ദുല്ല, സക്കീർ ഹുസ്സയിൻ ( സർവേയർ), ഫാത്തിമ, ജമീല, സുലൈഖ.