സ്രാങ്ക്പടി: വളപ്പിൽ പരേതനായ ഇടക്കയിൽ മണക്കാട്ട് ഹസ്സൻ സ്രാങ്കിെൻറ ഭാര്യ ഫാത്തിമ ബീവി (87) നിര്യാതയായി. മക്കൾ: ആയിശ ബീവി, മുഹമ്മദ് അസ്ലം (ബാപ്പുട്ടി), അബ്ദുൽ അലി (ബിച്ചുട്ടി), ഹാജറ. മരുമക്കൾ: ചെറിയ ബാവ (പട്ടാഞ്ചേരി), ഇമ്പിച്ചി കോയ (മൂഴിക്കൽ).